In Indonesia, Govt Using Shock Coffin Tactics to Nail Coronavirus Risks And Caution Public
മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ ശവപ്പെട്ടിയില്‍ കിടത്തി ശിക്ഷ. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലെ മുനിസിപ്പല്‍ പൊലീസിന്റെ ശിക്ഷാ രീതിയാണിത്. മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് വെച്ച് പിടികൂടുന്നവരെ ശവപ്പെട്ടിയില്‍ ഏതാനും മിനിറ്റ് കിടത്തുന്നതാണ് ശിക്ഷ.